The ancient folk songs of the Southist Syriac Christians (Knanaya) constitute one of the most significant literary and cultural contributions of the community to both the Church in Kerala and the wider cultural heritage of Kerala. Beyond serving as a source of entertainment, these songs fostered communal solidarity, transmitted knowledge, and played a vital role in shaping and preserving the identity of the community.
For the Southist Syriac Christians, these songs became the principal medium through which their collective identity was formed, nurtured, and handed down from one generation to the next. They reinforced their identity as Thekkumbhagar (Southists), their ecclesiastical, linguistic, and liturgical heritage as Syriac Christians, their religious identity as Christians, and their ancestral traditions associated with their historical origins. In this way, the folk songs functioned not merely as artistic compositions but as repositories of the community’s collective memory and cultural consciousness.
Consequently, the Southist Syriac Christians have always maintained a deep emotional attachment to these songs. In earlier generations, virtually every member of the community knew them by heart. Since they were transmitted faithfully through oral tradition, there was little perceived need to preserve them in written form.
However, when Western missionaries and scholars arrived in India and began investigating the history of the ancient Christian communities, they found very few written historical records. In the absence of extensive documentary evidence, they turned to the community’s ancient folk songs and other oral traditions as important historical sources. These songs thus became valuable testimonies for reconstructing aspects of the early history, customs, and traditions of the Southist Syriac Christian community, preserving memories that had been transmitted orally across centuries.
തെക്കുംഭാഗസുറിയാനി ക്രിസ്ത്യാനികളുടെ
പുരാതനപ്പാട്ടുകള്‍
തെക്കുംഭാഗസുറിയാനി ്രകിസ്ത്യാനികള് കേരളസഭയുടെയും കേരളസമൂഹത്തിന്റെയും സാഹിത്യ, സാംസ്കാരിക മണ്ഡലത്തിന് നല്കിയ പ്രധാനപ്പെട്ട സംഭാവനയാണ് പുരാതനപ്പാട്ടുകള്‍. വിനോദം ജനിപ്പിക്കുന്നതിലൂടെയും കൂട്ടായ്മാരൂപീകരണത്തിലൂടെയും അറിവിന്റെ വിതരണത്തിലൂടെയും പാട്ടുകള്‍ അവരുടെ അസ്തിത്വനിര്മിതിയുടെ ഭാഗമായിത്തീരുന്നു. തെക്കുംഭാഗസുറിയാനിക്രിസ്ത്യാനികളെ സംബന്ധിച്ച്, തെക്കുംഭാഗമെന്ന സാമുദായിക അസ്തിത്വവും സുറിയാനിക്കാരെന്ന ദേശീയവും ഭാഷാപരവും ആരാധനക്രമപരവുമായ അസ്തിത്വവും ക്രിസ്ത്യാനികളെന്ന വിശ്വാസപരമായ അസ്തിത്വവും യഹൂദരെന്ന വംശീയ അസ്തിത്വവും രൂപപ്പെടുന്നതും വളരുന്നതും തുടര്തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതും ഈ പാട്ടുകളിലുടെയാണ്. അതിനാല്‍ ഈ പാട്ടുകളോട് വൈകാരികമായ ഒരടുപ്പം ഇവര്‍ എന്നും കാത്തുസൂക്ഷിക്കുന്നു. എല്ലാ പാട്ടുകളും സമുദായാംഗങ്ങള്‍ക്ക് കാണാതെ അറിയാമായിരുന്നു. അതിനാല്‍ വരമൊഴി ഒരാവശ്യമായി പഴയ തലമുറയ്ക്ക് തോന്നിയിരുന്നില്ല. എന്നാല്‍ പാശ്ചാത്യമിഷണറിമാരും മറ്റും ഭാരതത്തിലെത്തി ഗതകാലചരിത്രത്തിന് തെളിവുകള്‍ അന്വേഷിച്ചപ്പോള്‍ ലിഖിതരേഖകളുടെ അഭാവത്തില്‍ അവര്‍ എത്തിനിന്നത് പുരാതനപ്പാട്ടുകളിലും മറ്റുമാണ്.
