Padroado Authority in the Nineteenth Century

Following the tenure of Fr. Shankurikkal Varghese, Portuguese missionary priests served as the Administrators (Governadores) of the Archdiocese of Cranganore (Kodungallur). For a considerable period, the archdiocese remained without a resident bishop.

Throughout the nineteenth century, jurisdictional disputes between the Padroado (the Portuguese royal patronage system) and the Propaganda Fide (the Roman Congregation for the Propagation of the Faith) continued in several parts of India. Important ecclesiastical centers such as Cochin, Cranganore (Kodungallur), and Mylapore were often left without bishops, and the formation and training of clergy in seminaries suffered considerably.

A major turning point came in 1838, when Pope Gregory XVI issued the papal brief Multa Praeclare, which formally suppressed the Padroado jurisdiction in many territories and established new Apostolic Vicariates under the direct authority of the Holy See.

The implementation of Multa Praeclare provoked strong opposition from the Padroado missionaries in Goa, who refused to accept the papal decision. Their resistance led to what became known as the Goan Schism.

However, the Syriac Christians of Malabar did not support the Goan Schism and largely remained loyal to the Holy See and the newly established ecclesiastical administration.

In 1840, Bishop Francis Xavier of Verapoly (Varapuzha) was elevated to the rank of Archbishop, further strengthening the ecclesiastical structure established under the Apostolic Vicariate system.

The events of this period marked a decisive transition in the governance of the Church in India, shifting authority from the centuries-old Portuguese Padroado system to a structure directly administered by the Vatican through Propaganda Fide.

പദ്രുവാദോ അധികാരം 19 ആം നൂറ്റാണ്ടില്‍

ഫാ. ശങ്കൂരിക്കലിനു ശേഷം പോര്‍ച്ചുഗീസു മിഷനറി വൈദികരാണ് കൊടുങ്ങല്ലൂരില്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരായത്- ഗുവര്‍ണദോര്‍. അവിടെ അനേകകാലം മെത്രാന്മാരില്ലായിരുന്നു. പ്രൊപ്പഗാന്തയും പദ്രുവാദോയും തമ്മിലുള്ള അധികാരത്തര്‍ക്കം പലയിടത്തും ഉണ്ടായിരുന്നു. പലയിടത്തും – കൊച്ചി, കോടുങ്ങല്ലൂര്‍, മൈലാപ്പൂര്‍ എന്നിവടങ്ങളില്‍ മെത്രാന്മാരില്ല, സെമിനാരി പരിശീലനം ശുഷ്‌കമായിരുന്നു. 1838 ല്‍ മുള്‍ത്താ പ്രെക്ലാരെ എന്ന തിരുവെഴുത്തുവഴി പദ്രുവാദോ നിര്‍ത്തലാക്കപ്പെട്ടു. പുതിയ അപ്പസ്‌തോലിക വികാരിയത്തുകള്‍ സ്ഥാപിതമായി. ഈ തിരുവെഴുത്തിനെ ഗോവയിലെ പദ്രുവാദോ പക്ഷക്കാരായ മിഷനറിമാര്‍ കലാപമുയര്‍ത്തി. ഗോവന്‍ ശീശ്മ. മലബാറിലെ സുറിയാനിക്കാരുടെ പിന്തുണ കിട്ടിയല്ല. വരാപ്പുഴയിലെ ഫ്രാന്‍സീസ് സേവ്യര്‍ മെത്രാനെ 1840 ല്‍ ആര്‍ച്ചുബിഷപ്പാക്കി.

Leave a Reply

Your email address will not be published. Required fields are marked *