ക്നാനായ കുടുംബങ്ങളിലെ പാണന്‍പാട്ട്

ആമുഖംതെക്കുംഭാഗപുരാതനപ്പാട്ടുകളുടെ ഭാഗമല്ലെങ്കിലും തെക്കുംഭാഗരെ സംബന്ധിച്ച് പുരാതനപ്പാട്ടുകള്‍ പോലെതന്നെ പ്രാധാന്യം അര്‍ഹിക്കുന്ന, തെക്കുംഭാഗവിവാഹാചാരങ്ങളുടെ ഭാഗമായ, ക്‌നായിത്തോമ്മായെക്കുറിച്ച് വളരെയധികം വിവരങ്ങള്‍ നല്കാന്‍ പര്യാപ്തമായ ഒരു പാട്ടുംപാടി ഒരു ഹിന്ദുസമൂഹം നമ്മുടെയിടയില്‍…

Read More

സൂര്യചന്ദ്രന്‍മാര്‍ ഉള്ളിടത്തോളം ചെപ്പേടുകളും ഉണ്ടാവും

അക്കാലത്ത് കേരളത്തില്‍ രാജാക്കന്‍മാര്‍ ഒന്നോ അതിലധികമോ ഉണ്ടായിരുന്നത് എന്ന കാര്യത്തില്‍ നമ്മുടെ ജനം സംശയിക്കു ന്നുണ്ട്. എന്നാല്‍, ഇപ്പറഞ്ഞ പദവികള്‍ എഴുതപ്പെട്ടത് ചെപ്പേടുകളിലാണെ ന്നതിനും സൂര്യ, ചന്ദ്രന്‍മാരാണ്…

Read More

ക്‌നായിത്തൊമ്മന്‍ ചെപ്പേടിനെക്കുറിച്ചുള്ള പോര്‍ച്ചുഗീസ് ചരിത്രസ്രോതസ്സുകള്‍

ക്‌നായിത്തൊമ്മന്‍ ചെപ്പേടിനെക്കുറിച്ച് വിവരം നല്കുന്ന രേഖകളില്‍ പോര്‍ച്ചുഗീസ് കൊച്ചിതാവളത്തില്‍ ചെപ്പേട് ഉണ്ടായിരുന്ന കാലഘട്ടം വരെയുള്ള വൈദേശികഭാഷകളിലെ ചരിത്രരേഖകളാണ് നമ്മള്‍ കണ്ടത്. തുടര്‍ന്ന് പ്രതിപാദിക്കാനുള്ള ദെ ഗുവെയാ, റോസ്,…

Read More

വിദേശീയരേഖകളിലെ ക്‌നായിത്തൊമ്മന്‍ ചെപ്പേട്

20-ാം നൂറ്റാണ്ടിന്റെ പ്രാരംഭദശയില്‍ പ്രാചീനരേഖകളെക്കുറിച്ചും പ്രത്യേകിച്ച് ശാസനങ്ങളെ ക്കുറിച്ചുമുള്ള പഠനത്തിന് വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട്. ഇതിന്റെ ഫലമായി ഇന്ത്യന്‍ ആന്റിക്വറി, ട്രാവന്‍കൂര്‍ ആര്‍ക്കിയോളജിക്കല്‍ സീരീസ്, കേരള സൊസൈറ്റി…

Read More

ക്നായിത്തൊമ്മന്‍ ചെപ്പേടിന്റെ ആകരങ്ങള്‍

ചെപ്പേട് നല്‍കുന്നതിനെക്കുറിച്ചും, ഉള്ളടക്കത്തില്‍ കരമൊഴിവായി സ്ഥലവും എഴുപത്തിരണ്ട് പദവികളും നല്‍കിയതിനെക്കുറിച്ചും ധാരാളം സൂചനകള്‍ നല്‍കുന്ന പുരാതനപ്പാട്ടുകള്‍, പാണന്‍പാട്ട്, വിദേശീയരും സ്വദേശീയരുമായവരുടെ രേഖകള്‍, തരീസാപ്പള്ളി ശാസനവും അതിന്റെ പകര്‍പ്പുകളും…

Read More