ബര്‍മറിയം: ദൈവശാസ്ത്രദര്‍ശനങ്ങള്‍

ത്രിത്വശാസ്ത്രം, റൂഹാശാസ്ത്രം, മിശിഹാശാസ്ത്രം, മരിയശാസ്ത്രം, സഭാവിജ്ഞാനീയം, ആരാധനക്രമം, കൗദാശികശാസ്ത്രം, നരവംശശാസ്ത്രം തുടങ്ങിയ ദൈവശാസ്ത്ര മേഖലകളില്‍ വലിയ പഠനസാധ്യതകള്‍ തുറക്കുന്ന താണ് ഈ സ്തുതിപ്പ്. ത്രിത്വശാസ്ത്രം, റൂഹാശാസ്ത്രംഈശോയെ ബര്‍ആലാഹാ…

Read More

ബര്‍മറിയം പാട്ട് – ക്‌നാനായ വഴിക്കൂറ്(മലയാളം തർജമ)

മരിയസുതന്‍, മരിയസുതന്‍, മരിയജന്‍ ദൈവസുതന്‍;നമുക്കായി ബേത്‌ലഹെമില്‍ ജനിച്ചാന്‍ മരിയസുതന്‍. മരിയജന്‍ മിശിഹാരാജനെ ആരാധിച്ച് മഹത്വം പുകഴ്ത്താന്‍പൂകിനാര്‍ പൂജരാജാക്കള്‍.തന്‍ ജനനം വാഴ്ത്തിപ്പാടാന്‍ മാലാഖകളെ താഴേക്കുകൊണ്ടുവന്നാന്‍ മരിയസുതന്‍.മിശിഹാരാജനെ ആരാധിക്കാനവന്‍ ആട്ടിടയരെ…

Read More

സാക്ഷിയേട് ലിപികള്‍ 345 കാലഘട്ടത്തില്‍ സാധ്യമോ?

ക്‌നാനായക്കാര്‍ കുടിയേറിയതെന്ന് പരമ്പരാഗതമായി വിശ്വസിക്കുന്ന വര്‍ഷമായ എ.ഡി. 345-നോടടുത്ത് നല്കപ്പെട്ടതാണ് ഈ ചെപ്പേടെങ്കില്‍ അക്കാലഘട്ടത്തില്‍ കുഫിക് അറബി, സസാനിയന്‍ പഹ്‌ലവി, ഹീബ്രു, വട്ടെഴുത്ത് തുടങ്ങിയ ലിപികള്‍ നിലവിലിരുന്നോ…

Read More

തരിസാപ്പള്ളി ചെപ്പേട്

ആമുഖംക്‌നായിത്തൊമ്മന്‍ ചെപ്പേടുമായി ബന്ധപ്പെട്ട തരിസാപ്പള്ളി ചെപ്പേടിനെ പരിചയപ്പെടുത്തുകയാണ് ഉദ്ദേശ്യം. മലയാളശാസനപഠനത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നതും സജീവചര്‍ച്ചാവിഷയമായി തുടരുന്നതും ഏറെ സവിശേഷതകളുള്ളതുമായ ഒരു ചെപ്പേടാണ് തരിസാപ്പള്ളിശാസനം. പണ്ഡിതശ്രദ്ധയാകര്‍ഷിച്ചതുമുതല്‍ ഈ ശാസനം പഠന,…

Read More

വിദേശീയരേഖകളിലെ ക്‌നായിത്തൊമ്മന്‍ ചെപ്പേട്

20-ാം നൂറ്റാണ്ടിന്റെ പ്രാരംഭദശയില്‍ പ്രാചീനരേഖകളെക്കുറിച്ചും പ്രത്യേകിച്ച് ശാസനങ്ങളെ ക്കുറിച്ചുമുള്ള പഠനത്തിന് വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട്. ഇതിന്റെ ഫലമായി ഇന്ത്യന്‍ ആന്റിക്വറി, ട്രാവന്‍കൂര്‍ ആര്‍ക്കിയോളജിക്കല്‍ സീരീസ്, കേരള സൊസൈറ്റി…

Read More

ക്നാനായ വിവാഹം -PART 1

ക്നാനായ ആചാരങ്ങളിലും ചടങ്ങുകളിലും ഏറ്റവും സമ്പന്നവും വൈവിധ്യപൂര്‍ണവുമായവ വിവാഹവുമായി ബന്ധപ്പെട്ടവയാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനംവരെ ക്നാനായരുടെ കെട്ടുകല്യാണം നാലുദിവസം നീണ്ടുനില്‍ക്കുന്ന വിവിധ ആചാരങ്ങളുടെയും ചടങ്ങുകളുടെയും സമുച്ചയമായാണ് ആഘോഷിച്ചിരുന്നതെന്ന്…

Read More

സി .ബി .എസ് .ഇ പത്താം ക്ളാസ്സ് പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി ആന്‍ വര്‍ഷ സുനേഷ്

2026 സി .ബി .എസ് .ഇ പത്താം ക്‌ളാസ്സ് പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും (600/600) നേടിയ ആന്‍ വര്‍ഷ സുനേഷ്.രാജഗിരി ക്രിസ്തുജയന്തി പബ്‌ളിക്ക് സ്‌കൂളിലാണ് പഠിച്ചത്. കല്ലറ…

Read More