ക്നാനായ കുടുംബങ്ങളിലെ പാണന്‍പാട്ട്
ആമുഖംതെക്കുംഭാഗപുരാതനപ്പാട്ടുകളുടെ ഭാഗമല്ലെങ്കിലും തെക്കുംഭാഗരെ സംബന്ധിച്ച് പുരാതനപ്പാട്ടുകള്‍ പോലെതന്നെ പ്രാധാന്യം അര്‍ഹിക്കുന്ന, തെക്കുംഭാഗവിവാഹാചാരങ്ങളുടെ ഭാഗമായ, ക്‌നായിത്തോമ്മായെക്കുറിച്ച് വളരെയധികം വിവരങ്ങള്‍ നല്കാന്‍ പര്യാപ്തമായ ഒരു പാട്ടുംപാടി ഒരു ഹിന്ദുസമൂഹം നമ്മുടെയിടയില്‍…
