ക്‌നായിത്തൊമ്മന്‍ ചെപ്പേടിന്റെ രണ്ടാം ഏട്?
1806-ല്‍ കണ്ടെടുത്ത 6 ചെമ്പുതകിടുകളില്‍ സാക്ഷിയേടിനെ തരിസാപ്പള്ളിശാസനത്തിന്റെ ഭാഗമെന്ന് അവതരിപ്പിക്കുന്ന തിനുമുമ്പ്, ക്‌നായിത്തൊമ്മന്‍ ചെപ്പേടൊഴികെ മേല്‍സൂചിപ്പിച്ച മറ്റൊരു ചെപ്പേടും അറബി, പേര്‍ഷ്യന്‍ ഭാഷകളിലോ കുഫിക്, പാഹ്‌ലവി, ഹീബ്രു…
