ബര്‍മറിയം പാട്ടിന്റെ ദൈവശാസ്ത്ര ചിന്തകള്‍
ആമുഖംക്‌നാനായസമുദായത്തിന്റെ മിശിഹാവഴിയിലുള്ള സഞ്ചാര ത്തോടും കല്ദായസഭാപ്രഭവവഴികളോടുമുള്ള കൂറ് വ്യക്തമാക്കുന്ന സുറിയാനിഭാഷയില്‍ വിരചിതമായ ഒരു സ്തുതിപ്പാണ് ബര്‍മറിയം. മറിയത്തിന്റെ മകന്‍ (ഈശോ) എന്ന് അര്‍ത്ഥം വരുന്ന ബര്‍മറിയം എന്ന…
